SPECIAL REPORTപാക്കിസ്ഥാനിലെ ചില സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ കോപ്പുകൂട്ടുന്നതായി രഹസ്യ വിവരം കിട്ടി; സൈനിക ആക്രമണം ഉണ്ടായാല്‍ സര്‍വ്വകരുത്തും ഉപയോഗിച്ച് തിരിച്ചടിക്കും; പരമ്പരാഗത ആയുധങ്ങള്‍ക്കൊപ്പം ആണവായുധവും പ്രയോഗിക്കും; കടുത്ത ഭീഷണിയുമായി റഷ്യയിലെ പാക് അംബാസഡര്മറുനാടൻ മലയാളി ബ്യൂറോ4 May 2025 12:52 PM IST